Study books that focus on real learning outcomes, helping students build strong foundations, practice effectively, and achieve better academic results.

  • MYTHUM SCIENCUM: ORU PUNARVAYANA By ANANDA BOSE C.V

    (0)
    Original price was: ₹310.00.Current price is: ₹285.00.

    MYTHUM SCIENCUM: ORU PUNARVAYANA മിത്തും സയൻസും ഒരു പുനർവായന By ANANDA BOSE C.V

    പിഴുതെറിയാനും തകര്‍ത്തെറിയാനും വളരെ എളുപ്പമാണ്. പണിതുയര്‍ത്താനും നിലനിര്‍ത്താനുമാണ് ഏറെ ബുദ്ധിമുട്ട്. പണിതുയര്‍ത്തിയതൊക്കെയും നിലനില്‍ക്കട്ടെ; അതിന്റെ നന്മയോടും പ്രസാദത്തോടുംകൂടിത്തന്നെ! ഒരുപാട് നന്മയുടെയും ഒത്തൊരുമയുടെയും പ്രസാദഭാവമാണ് ഈ പുസ്തകത്തിനുള്ളത്. നിത്യപ്രകാശത്തിലേക്കൊഴുകുന്ന സംഭാഷണത്തിന്റെ ആനന്ദനിര്‍ഝരീതടത്തില്‍ അല്‍പ്പനേരം ചിന്തകളാര്‍ന്നു കഴിച്ചുകൂട്ടുവാന്‍ വായനക്കാരനെ ഹൃദയംഗമമായി ക്ഷണിക്കുവാനാണ് ഞാനാഗ്രഹിക്കുന്നത്.
    -റസൂല്‍ പൂക്കുട്ടി

    ഉള്‍ക്കാഴ്ചയും ഗ്രാഹ്യവും നേടുക എന്നതാണ് ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും ലക്ഷ്യം. എന്നാല്‍ അവയെ പൊതുവേ വിരുദ്ധധ്രുവങ്ങളിലാണ് പ്രതിഷ്ഠിക്കാറുള്ളത്. ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍ ഇനിയെപ്പോഴാണ് മാറുക! ആ മാറ്റം കാത്തിരിക്കുന്നവര്‍ക്കുള്ളൊരു സ്‌നേഹസമ്മാനമാണ് ഈ പുസ്തകം

    Original price was: ₹310.00.Current price is: ₹285.00.
    Total: 285.00
    Add to cart
/ 1
Shopping Cart 0

No products in the cart.

Sort by: