No products in the cart.
Novels
Novels
FilterSort by:
Explore a curated collection of novels that blend powerful storytelling with unforgettable characters, crafted to captivate your imagination and leave a lasting impact.
View wishlist“BAS THETH By Nazeen Muhamed” has been added to your wishlist
-
AA MARATHEYUM MARANNU MARANNU NJAN By K. R. MEERA
Rated 0 out of 5(0)₹110.00Original price was: ₹110.00.₹99.00Current price is: ₹99.00.AA MARATHEYUM MARANNU MARANNU NJAN ആ മരത്തെയും മറന്നു മറന്നു ഞാൻ By K. R. MEERA
ഒരു സർഗ്ഗാത്മകരചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.
₹110.00Original price was: ₹110.00.₹99.00Current price is: ₹99.00. -
MALAKHAYUTE MARUKUKAL KARINEELA By K. R. MEERA
Rated 0 out of 5(0)₹110.00Original price was: ₹110.00.₹99.00Current price is: ₹99.00.MALAKHAYUTE MARUKUKAL KARINEELA മാലാഖയുടെ മറുകുകൾ കരിനീല By K. R. MEERA
മാലാഖയുടെ മറുകുകൾ, കരിനീല എന്നീ രണ്ടു നോവെല്ലകളുടെ സമാഹാരം. ഭാഷയുടെ നൂതനത്വംകൊണ്ടും വൈകാരികലോകത്തെ ആവിഷ്കരിക്കുന്നതിലെ അപൂർവ്വതകൊണ്ടും ആഖ്യാനത്തിന്റെ ലാളിത്യംകൊണ്ടും ഈ നോവെല്ലകൾ വായനക്കാരെ ഏറെ ആകർഷിക്കുന്നു. അനുഭവലോകത്തെ തുറന്നിട്ടുകൊണ്ട് കരുതിയുപയോഗിക്കുന്ന വാക്കുകളാൽ കഥനത്തിന്റെ കരുത്തു വെളിവാക്കുന്നുണ്ട് രണ്ടു നോവെല്ലകളും.
₹110.00Original price was: ₹110.00.₹99.00Current price is: ₹99.00. -
Himameghangal By S Mahadevan Thampi
Rated 0 out of 5(0)₹120.00Original price was: ₹120.00.₹99.00Current price is: ₹99.00.Himameghangal ഹിമമേഘങ്ങൾ By S Mahadevan Thampi
ഹിമമേഘങ്ങൾ
എസ്. മഹാദേവൻ തമ്പി
പ്രകൃതിരമണീയമായ ഊട്ടിയുടെ പശ്ചാത്തലത്തിൽ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സങ്കീർണ്ണതകളുടെ കഥ പറയുന്ന നോവൽ. വ്യത്യസ്ത പ്രമേയം. ഉദ്വേഗമുണർത്തുന്ന കഥാഘടന. കാവ്യമനോഹരമായ ആഖ്യാനശൈലി. ഊട്ടിയുടെ അറിയപ്പെടാത്ത ചരിത്രം കൂടിയാണ് മികച്ച വായനാനുഭവം പകരുന്ന ഈ നോവൽ.
₹120.00Original price was: ₹120.00.₹99.00Current price is: ₹99.00. -
MEERASADHU K R Meera
Rated 0 out of 5(0)₹125.00Original price was: ₹125.00.₹110.00Current price is: ₹110.00.MEERASADHU മീരാസാധു By K R Meera
ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്വഞ്ചനയ്ക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില് പ്രകാശിതമാവുന്നു ഇവിടെ.
₹125.00Original price was: ₹125.00.₹110.00Current price is: ₹110.00. -
BIJILEES by Sarath US
Rated 0 out of 5(0)₹120.00Original price was: ₹120.00.₹115.00Current price is: ₹115.00.BIJILEES ബിജിലീസ് by Sarath US
ബിജിലീസ്. ശരത് യു.എസ് **************** ഒരു യുദ്ധഭൂമി കണക്കെ തലയോട്ടികളാലും അസ്ഥികളാലും നിറഞ്ഞതായിരുന്നു ഈ പ്രദേശം. ഭയത്തിനപ്പുറം എനിക്ക് എന്തോ വിഷമമാണ് ഉണ്ടായത്. ഒരു ഗ്രാമം ഇത്രമേൽ നശിപ്പിച്ചിട്ട് അവർ എന്തുനേടി? ഒരുകാലത്തെ സമ്പദ് സമൃദ്ധിയുടെ പാതയോരങ്ങൾ ഒരു മരുഭൂമി കണക്കെ… എനിക്ക് മുന്നേയും ഇവിടേക്ക് പലരും വന്നിട്ടുണ്ട്. എന്നാൽ അവരാരും തന്നെ ഇതുവരെയും തിരിച്ചുവന്നിട്ടില്ല, അല്ല ജീവിച്ചിരിപ്പില്ല എന്നത് തന്നെയായിരിക്കും വാസ്തവം. ബിജിലിസ് പ്രേതങ്ങളുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. ഇവിടെ വരുന്നവരെ പ്രേതങ്ങൾ ഭക്ഷിക്കുമെന്നും മറ്റും പൊതുവെ ബിജിലിസിനെ കുറിച്ചുള്ള കഥകളിൽ പറഞ്ഞ് കേൾക്കാറുണ്ട്.
₹120.00Original price was: ₹120.00.₹115.00Current price is: ₹115.00. -
QABAR By K R Meera
Rated 0 out of 5(0)₹130.00Original price was: ₹130.00.₹120.00Current price is: ₹120.00.QABAR ഖബർ By K R Meera
ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. വിധികൾ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവൽ. അകത്തും പുറത്തും സൈനുൽ ആബിദിന്റെ കവറുകളുമായി ഖബർ നിങ്ങളുടെ വായനാ ലോകത്തേക്ക് തുറക്കപ്പെടുന്നു.
₹130.00Original price was: ₹130.00.₹120.00Current price is: ₹120.00. -
Mruthewsoothram By S Mahadevan Thampi
Rated 0 out of 5(0)₹150.00Original price was: ₹150.00.₹125.00Current price is: ₹125.00.Mruthewsoothram മൃത്യുസൂത്രം By S Mahadevan Thampi
മൃത്യുസൂത്രം
എസ്. മഹാദേവൻ തമ്പി
ഭൂമിയിലെ ദുഃഖദുരിതങ്ങള്‍ക്ക് അറുതിവരുത്താനെത്തുന്ന ആര്യഗുരു. ഏതുവിധേനയും അത് തടയാന്‍ ശ്രമിക്കുന്ന ആത്മനാഥന്‍. പ്രഹേളികാ സമാനമായ പ്രതീകദ്വന്ദ്വങ്ങള്‍. അവരുടെ നിഗൂഢ സമസ്യാതന്ത്രങ്ങളില്‍ കുരുങ്ങിയുഴലുന്ന നിസ്സഹായരായ മനുഷ്യരുടെ മുക്തിമോഹങ്ങള്‍; ആത്മസംഘര്‍ഷങ്ങള്‍. മാജിക്കല്‍ റിയലിസത്തിന്റെ സൈക്കഡലിക് വിഭ്രാമകതകളിലൂടെ ഇവ അനാവരണം ചെയ്യുകയാണ് ഈ നോവല്‍. അതുകൊണ്ടുതന്നെ ഭൂത, വര്‍ത്തമാന, ഭാവികാലങ്ങളുടെ നേര്‍ക്കുപിടിച്ച കണ്ണാടികൂടിയാവുന്നു ദാര്‍ശനിക മാനങ്ങളുള്ള ഈ കൃതി. ആകാശവും അഗ്നിയും സൂര്യനും ഭൂമിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ നോവലില്‍ അമര്‍ന്ന കാമത്തിന്റെ വിസ്ഫോടനമായി ഗായത്രിയും ആര്‍ദ്രപ്രണയപ്രതീകങ്ങളായി മേഘരൂപസാത്യകദ്വയവും ജ്വലിച്ചു നില്ക്കുന്നു. പ്രകൃതിയുടെ പശ്ചാത്തലം ഈ കൃതിക്ക് അസുലഭമായ ചാരുത പകരുന്നു. ഭാവഗീത സമാനമായ ഭാഷയും വിസ്മയകരമായ ബിംബകല്‍പ്പനകളും ചേര്‍ന്ന് നവീന ഭാവുകത്വത്തിന്റെ പുതുമാനങ്ങള്‍ തുറക്കുന്നു മൃത്യുസൂത്രം.
₹150.00Original price was: ₹150.00.₹125.00Current price is: ₹125.00. -
HADI By Praseed Balakrishnan
Rated 0 out of 5(0)₹140.00Original price was: ₹140.00.₹135.00Current price is: ₹135.00.HADI ഹാദി By Praseed Balakrishnan
ഹാദി പ്രസീദ് ബാലകൃഷ്ണൻ **************** എന്റെ ജീവിതയാത്രയിൽ മനസ്സിലാക്കിയ യാഥാർത്ഥ്യങ്ങൾ ലോകത്തുള്ള ഒരുപാട് പേരിലേക്ക് രചനകളായി എത്തിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായി രുന്നു. ആ ചിന്തകൾക്കുള്ള ഉത്തരമായിട്ട് ഞാനിന്ന് ഹാദിയെ കാണുന്നു. ഈ കഥയിലെ ഓരോ കഥാപാത്രങ്ങളിലൂടേയും കടന്നുപോകുമ്പോൾ എന്നെയും എന്റെ ശിഷ്യരേയും എന്നോട് ചേർന്ന് നിൽക്കുന്നവരേയും എനിക്ക് കാണാൻ സാധിച്ചു. മറ്റൊരു രീതിയിൽ പറഞ്ഞാൽ നോക്കിയിരിക്കാൻ ഭംഗിയുള്ളൊരു കണ്ണാടി യാണ് ഹാദി എന്ന ഈ പുസ്തകം. ഡോ. അദ്നാൻ ഹാദി
₹140.00Original price was: ₹140.00.₹135.00Current price is: ₹135.00. -
POSANKADI ORU ANWESHANA REPORT By M. A. RAHMAN
Rated 0 out of 5(0)₹150.00Original price was: ₹150.00.₹145.00Current price is: ₹145.00.POSANKADI ORU ANWESHANA REPORT പോസങ്കടി – ഒരു അന്വേഷണ റിപ്പോർട്ട് By M. A. RAHMAN
ഒരു കാസർഗോഡൻ ഗ്രാമത്തിൽനിന്നും കുട്ടികളെ കാണാതായ യഥാർത്ഥസംഭവത്തെ പ്രമേയമാക്കിയ നോവൽ.
₹150.00Original price was: ₹150.00.₹145.00Current price is: ₹145.00. -
ELLAVIDHA PRANAYAVUM By K. R. MEERA
Rated 0 out of 5(0)₹150.00Original price was: ₹150.00.₹145.00Current price is: ₹145.00.ELLAVIDHA PRANAYAVUM എല്ലാവിധ പ്രണയവും By K. R. MEERA
പ്രണയനോവൽ. മറ്റൊന്നിനുവേണ്ടിയും പകരവെക്കപ്പെടാനാവാത്ത തീവ്രപ്രണയത്തിന്റെ നിറക്കൂട്ടിലലിഞ്ഞുചേർന്ന ഹൃദയസ്പർശിയായ നോവൽ
₹150.00Original price was: ₹150.00.₹145.00Current price is: ₹145.00. -
IBLIN BY Namitha Satheesh Babu | Sreelekshmi J Prakash
Rated 0 out of 5(0)₹150.00Original price was: ₹150.00.₹145.00Current price is: ₹145.00.IBLIN ഐബ്ലിൻ BY Namitha Satheesh Babu | Sreelekshmi J Prakash
₹150.00Original price was: ₹150.00.₹145.00Current price is: ₹145.00. -
YUDASINTE SUVISESHAM K. R. MEERA
Rated 0 out of 5(0)₹160.00Original price was: ₹160.00.₹145.00Current price is: ₹145.00.YUDASINTE SUVISESHAM യൂദാസിന്റെ സുവിശേഷം By K. R. MEERA
ഭരണകൂടം ഒരു വലിയ യന്ത്രമാണ്. പോലീസ് അതിന്റെ നട്ടോ ബോള്‍ട്ടോ മാത്രം-സ്റ്റേറ്റിന്റെ ചട്ടുകങ്ങള്‍ മാത്രം. കുറ്റവാളിക്കു മുമ്പില്‍ സ്റ്റേറ്റ് തോല്ക്കാന് പാടില്ലാത്തതിനാല്‍ പോലീസും തോറ്റുകൂടാ-പോലീസിന്റെ നക്സല്‍വേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റിക്കൊടുക്കലിന്റെയും പീഡനത്തിന്റെയും കുമ്പസാരത്തിന്റെ കഥപറയുന്ന നോവല്‍.
₹160.00Original price was: ₹160.00.₹145.00Current price is: ₹145.00. -
MILES By Faisal Malayali
Rated 0 out of 5(0)₹160.00Original price was: ₹160.00.₹155.00Current price is: ₹155.00.MILES മൈൽസ് By Faisal Malayali
മഴയിൽ നിലച്ചുപോയ ഒരു തീവണ്ടിയെക്കാൾ വിഷാദഭരിതമായ മറ്റൊരു കാഴ്ചയെന്തുണ്ട് എന്ന് നെരൂദയുടെ വരികളുണ്ട്.പല രീതിയിൽ പല കാരണങ്ങൾ കൊണ്ട് നിലച്ചുപോയ ചിലരുടെ സഞ്ചാരത്തിന്റെ വീണ്ടെടുപ്പാണ് ഈ പുസ്തകം.
അങ്ങനെയാണിത് ഹർഷം ചിതറുന്ന ഒന്നായി വായനക്കാരന്റെ ഉള്ളിൽ പതിയുന്നത്.
യാത്ര ചെയ്ത് തീർക്കുന്ന ഓരോ മൈലിലും ആത്മ ശുദ്ധീകരണത്തിന് ആവശ്യമായ എന്തോ ഒന്ന് താനേ സംഭവിക്കുന്നു.തീവണ്ടി നീങ്ങുകയാണ്… മഴയുടെ താളം കേട്ട്…ഒരു കുഞ്ഞിനും ആരും ഇടരുതെന്നു നാം വിചാരിക്കുന്ന പേരാണ് കഥയിലെ നായകന് വാത്സല്യപൂർവം ഫൈസൽ പതിച്ചു കൊടുത്തിരിക്കുന്നത്. ചരിത്രം നീലിച്ചു നിലച്ചു പോയ ആ പേരിൽ തന്നെ പുസ്തകത്തിന്റെ ദിശ സംഗ്രഹിച്ചിട്ടുണ്ട്. കയ്പ്പിനെ മധുരമാക്കുന്ന ഒരു ആൽക്കെമിയാണിത്.– ബോബി ജോസ് കട്ടിക്കാട്
₹160.00Original price was: ₹160.00.₹155.00Current price is: ₹155.00. -
MANHAPPUSTHAKAM By FRANCIS NORONHA
Rated 0 out of 5(0)₹170.00Original price was: ₹170.00.₹155.00Current price is: ₹155.00.MANHAPPUSTHAKAM മഞ്ഞപ്പുസ്തകം By FRANCIS NORONHA
വളരെ സാധാരണമായും സ്വാഭാവികമായും ഒരു കഥ പറഞ്ഞുപോവുക, കഥപറച്ചിലിനുള്ളിൽ വായനക്കാരുടെ സർഗ്ഗാത്മകതയ്ക്ക് വിഭവങ്ങൾ കരുതിവയ്ക്കുക, ശീർഷകം മുതൽ കഥാന്ത്യംവരെ ഭാഷയുടെ സകല വിനിമയസാധ്യതകളെയും ചൂഷണം ചെയ്യുക, മതം, രാഷ്ട്രീയം, നക്സലിസം, കമ്മ്യൂണിസം, ശാസ്ത്രം, യുക്തിവാദം, ആക്റ്റിവിസം, ഫെമിനിസം, പൗരബോധം, നഗരവത്കരണം, കച്ചവടതന്ത്രങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ സാന്ദർഭികമായി ഉള്ളടക്കംചെയ്യുക, ഗ്രാമ-നഗര സംഘർഷങ്ങളെ നിഷ്പക്ഷമായി വ്യാഖ്യാനിക്കുക, ക്രൈം ഫിക് ഷന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടണ്ട് സവിശേഷമായൊരു ആഖ്യാനതന്ത്രം മെനയുക ഇതൊക്കെയാണ് മഞ്ഞപ്പുസ്തകം എന്ന ഈ ചെറുനോവലിലൂടെ ഫ്രാൻസിസ് നൊറോണ സാധ്യമാക്കിയിരിക്കുന്നത്. രുദ്രന്റെ ചായക്കടയിൽനിന്ന് നീലക്കാന്താരിയിലേക്കുള്ള പരിണാമകാലമാണ് മഞ്ഞപ്പുസ്തകത്തിന്റെ കഥാകാലം.
₹170.00Original price was: ₹170.00.₹155.00Current price is: ₹155.00. -
VELLAPOOKKAL By ANUJITH P DEV
Rated 0 out of 5(0)₹180.00Original price was: ₹180.00.₹170.00Current price is: ₹170.00.VELLAPOOKKAL വെള്ളപൂക്കൾ By ANUJITH P DEV
‘വെള്ളപൂക്കൾ’ കഥാ രൂപത്തിലെഴുതിയ ഒരു പ്രേമകവിതയാണ്. എന്റെ ഹൃദയത്തിന്റെ ഒരു കഷണമാണ്. സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന മനുഷ്യരെയൊക്കെയും വെള്ളപൂക്കളായി ഞാൻ സങ്കൽപ്പിക്കുന്നു. ലോലവും ഹൃദ്യവുമായ സൗന്ദര്യവും സുഗന്ധവുമുള്ള പൂക്കൾ. വാടി പോവാതിരിക്കാൻ ആഗ്രഹിക്കുന്നത്രയും ഭംഗിയിൽ പൂത്തു നിൽക്കുന്നവർ. ഈ പുസ്തകവും വാടാതെ നിങ്ങളിൽ നിലനിൽക്കട്ടെ…എല്ലാ കാലത്തേക്കും.
₹180.00Original price was: ₹180.00.₹170.00Current price is: ₹170.00. -
WILLYS By Nidhin R Nath
Rated 0 out of 5(0)₹199.00Original price was: ₹199.00.₹180.00Current price is: ₹180.00.WILLYS വില്ലീസ് By Nidhin R Nath
ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവർ അഞ്ചുപേർ ആ കാട് കയറാൻ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റിമറിച്ചു.ഒരു ത്രില്ലർ സിനിമ പോലെ ആസ്വദിക്കാനാവുന്ന നോവൽ.
₹199.00Original price was: ₹199.00.₹180.00Current price is: ₹180.00.
















