No products in the cart.
Aswathy Sreekanth
Aswathy Sreekanth
Filter-
KAALI By ASWATHY SREEKANTH
Rated 0 out of 5(0)₹199.00Original price was: ₹199.00.₹190.00Current price is: ₹190.00.KAALI കാളി By ASWATHY SREEKANTH
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്‌നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.
₹199.00Original price was: ₹199.00.₹190.00Current price is: ₹190.00. -
NAMMALIDAM POOKKUMPOL
Rated 0 out of 5(0)₹170.00Original price was: ₹170.00.₹165.00Current price is: ₹165.00.നമ്മളിടം പൂക്കുമ്പോൾ ….NAMMALIDAM POOKKUMPOL….. By Sujith Ben
മനുഷ്യനോളം, മനുഷ്യബന്ധങ്ങളോളം സങ്കീർണ്ണമായ എന്തുണ്ട് ഭൂമിയിൽ ?
എല്ലാ മനുഷ്യവികാരങ്ങളിലും അടങ്ങിയിരിക്കുന്ന അതിസങ്കീർണ്ണമായ വൈകാരിക തലങ്ങളെ ഇഴ പിരിച്ചെടുക്കുക എന്നത് അസാദ്ധ്യമാണ് .പ്രണയം , കാമം , വാത്സല്യം, വിരഹം, എന്നിങ്ങനെയുള്ള നൂറ് നൂറ് വികാരങ്ങൾക്ക് പിന്നിലും അത്രയും തന്നെ കഥകൾ പറയാനുണ്ട്.
₹170.00Original price was: ₹170.00.₹165.00Current price is: ₹165.00.
/ 1


