• THANTHRAKKARI By : M T VASUDEVAN NAIR

    (0)
    Original price was: ₹99.00.Current price is: ₹98.00.

    THANTHRAKKARI – തന്ത്രക്കാരി By : M T VASUDEVAN NAIR

    മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി.യുടെ തൂലികയില്‍നിന്ന് കുട്ടികള്‍ക്കായി ഒരു മനോഹര രചന. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജീവിക്കുന്ന തന്ത്രക്കാരി മാധവിയെയും മകള്‍ കാര്‍ത്തിയെയും കുടുക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന അധിപന്‍ ഗോപാലനും കുറുക്കന്‍ കണ്ടുണ്ണിക്കും സംഭവിക്കുന്ന അബദ്ധങ്ങളുടെ കഥപ്പുസ്തകം. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ രസിക്കുന്ന രചന.

    Original price was: ₹99.00.Current price is: ₹98.00.
    Total: 98.00
    Add to cart
  • BIJILEES by Sarath US

    (0)
    Original price was: ₹120.00.Current price is: ₹115.00.

    BIJILEES ബിജിലീസ് by Sarath US

    ബിജിലീസ്. ശരത് യു.എസ് **************** ഒരു യുദ്ധഭൂമി കണക്കെ തലയോട്ടികളാലും അസ്ഥികളാലും നിറഞ്ഞതായിരുന്നു ഈ പ്രദേശം. ഭയത്തിനപ്പുറം എനിക്ക് എന്തോ വിഷമമാണ് ഉണ്ടായത്. ഒരു ഗ്രാമം ഇത്രമേൽ നശിപ്പിച്ചിട്ട് അവർ എന്തുനേടി? ഒരുകാലത്തെ സമ്പദ് സമൃദ്ധിയുടെ പാതയോരങ്ങൾ ഒരു മരുഭൂമി കണക്കെ… എനിക്ക് മുന്നേയും ഇവിടേക്ക് പലരും വന്നിട്ടുണ്ട്. എന്നാൽ അവരാരും തന്നെ ഇതുവരെയും തിരിച്ചുവന്നിട്ടില്ല, അല്ല ജീവിച്ചിരിപ്പില്ല എന്നത് തന്നെയായിരിക്കും വാസ്തവം. ബിജിലിസ് പ്രേതങ്ങളുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. ഇവിടെ വരുന്നവരെ പ്രേതങ്ങൾ ഭക്ഷിക്കുമെന്നും മറ്റും പൊതുവെ ബിജിലിസിനെ കുറിച്ചുള്ള കഥകളിൽ പറഞ്ഞ് കേൾക്കാറുണ്ട്.

    Original price was: ₹120.00.Current price is: ₹115.00.
    Total: 115.00
    Add to cart
  • Islamika Mystism by T.v Abdurahman

    (0)
    Original price was: ₹120.00.Current price is: ₹115.00.
    Original price was: ₹120.00.Current price is: ₹115.00.
    Total: 115.00
    Add to cart
  • ATHMAKATHAKKURIPPUKAL

    (0)
    Original price was: ₹150.00.Current price is: ₹125.00.

    ATHMAKATHAKKURIPPUKAL ആത്മകഥാക്കുറിപ്പുകൾ By Dr.B.R.Ambedkar

    ഡോ. അംബേദ്കറിന്റെ കൃതികളിൽനിന്നും
    തിരഞ്ഞെടുത്ത ആത്മകഥാപരങ്ങളായ രചനകളും
    അദ്ദേഹം സ്വന്തം കൈയക്ഷരത്തിൽ എഴുതി
    സൂക്ഷിച്ച, മരണശേഷം കണ്ടെത്തിയ
    വിസയും കാത്ത് എന്ന ഓർമ്മക്കുറിപ്പും.
    അംബേദ്കറുടെ ജീവിതദർശനവും ചിന്തകളും
    വ്യക്തമാക്കുന്ന കുറിപ്പുകളുടെ സമാഹാരം

    Original price was: ₹150.00.Current price is: ₹125.00.
    Total: 125.00
    Add to cart
  • UNTO THIS LAST

    (0)
    Original price was: ₹130.00.Current price is: ₹125.00.

    UNTO THIS LAST അൺടു ദിസ് ലാസ്റ്റ്

    Original price was: ₹130.00.Current price is: ₹125.00.
    Total: 125.00
    Add to cart
  • HADI By Praseed Balakrishnan

    (0)
    Original price was: ₹140.00.Current price is: ₹135.00.

    HADI ഹാദി By Praseed Balakrishnan

    ഹാദി പ്രസീദ് ബാലകൃഷ്ണൻ **************** എന്റെ ജീവിതയാത്രയിൽ മനസ്സിലാക്കിയ യാഥാർത്ഥ്യങ്ങൾ ലോകത്തുള്ള ഒരുപാട് പേരിലേക്ക് രചനകളായി എത്തിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായി രുന്നു. ആ ചിന്തകൾക്കുള്ള ഉത്തരമായിട്ട് ഞാനിന്ന് ഹാദിയെ കാണുന്നു. ഈ കഥയിലെ ഓരോ കഥാപാത്രങ്ങളിലൂടേയും കടന്നുപോകുമ്പോൾ എന്നെയും എന്റെ ശിഷ്യരേയും എന്നോട് ചേർന്ന് നിൽക്കുന്നവരേയും എനിക്ക് കാണാൻ സാധിച്ചു. മറ്റൊരു രീതിയിൽ പറഞ്ഞാൽ നോക്കിയിരിക്കാൻ ഭംഗിയുള്ളൊരു കണ്ണാടി യാണ് ഹാദി എന്ന ഈ പുസ്തകം. ഡോ. അദ്നാൻ ഹാദി

    Original price was: ₹140.00.Current price is: ₹135.00.
    Total: 135.00
    Add to cart
  • IBLIN BY Namitha Satheesh Babu | Sreelekshmi J Prakash

    (0)
    Original price was: ₹150.00.Current price is: ₹145.00.

    IBLIN ഐബ്ലിൻ BY Namitha Satheesh Babu | Sreelekshmi J Prakash

    Original price was: ₹150.00.Current price is: ₹145.00.
    Total: 145.00
    Add to cart
  • MILES By Faisal Malayali

    (0)
    Original price was: ₹160.00.Current price is: ₹155.00.

    MILES മൈൽസ് By Faisal Malayali

    മഴയിൽ നിലച്ചുപോയ ഒരു തീവണ്ടിയെക്കാൾ വിഷാദഭരിതമായ മറ്റൊരു കാഴ്ചയെന്തുണ്ട് എന്ന് നെരൂദയുടെ വരികളുണ്ട്.പല രീതിയിൽ പല കാരണങ്ങൾ കൊണ്ട് നിലച്ചുപോയ ചിലരുടെ സഞ്ചാരത്തിന്റെ വീണ്ടെടുപ്പാണ് ഈ പുസ്തകം.
    അങ്ങനെയാണിത് ഹർഷം ചിതറുന്ന ഒന്നായി വായനക്കാരന്റെ ഉള്ളിൽ പതിയുന്നത്.
    യാത്ര ചെയ്ത് തീർക്കുന്ന ഓരോ മൈലിലും ആത്മ ശുദ്ധീകരണത്തിന് ആവശ്യമായ എന്തോ ഒന്ന് താനേ സംഭവിക്കുന്നു.തീവണ്ടി നീങ്ങുകയാണ്… മഴയുടെ താളം കേട്ട്…ഒരു കുഞ്ഞിനും ആരും ഇടരുതെന്നു നാം വിചാരിക്കുന്ന പേരാണ് കഥയിലെ നായകന് വാത്സല്യപൂർവം ഫൈസൽ പതിച്ചു കൊടുത്തിരിക്കുന്നത്. ചരിത്രം നീലിച്ചു നിലച്ചു പോയ ആ പേരിൽ തന്നെ പുസ്തകത്തിന്റെ ദിശ സംഗ്രഹിച്ചിട്ടുണ്ട്. കയ്പ്പിനെ മധുരമാക്കുന്ന ഒരു ആൽക്കെമിയാണിത്.

    – ബോബി ജോസ് കട്ടിക്കാട്

    Original price was: ₹160.00.Current price is: ₹155.00.
    Total: 155.00
    Add to cart
  • AADHYATHMIKA NAVOTHANATHINTE SILPIKAL

    (0)
    Original price was: ₹160.00.Current price is: ₹155.00.

    AADHYATHMIKA NAVOTHANATHINTE SILPIKAL ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പികൾ

    എസ്. ഗുപ്തൻനായർ

    പതിനേഴ് ആദ്ധ്യാത്മിക നവോത്ഥാന ശില്പികളെക്കുറിച്ചുള്ള ജീവിതസ്മരണകൾ

    ബ്രഹ്മാനന്ദസ്വാമി ശിവയോഗി
    ചട്ടമ്പിസ്വാമികൾ
    ശ്രീനാരായണഗുരു
    നിർമ്മലാനന്ദ സ്വാമി
    വാഗ്ഭടാനന്ദ ഗുരു
    തപോവനസ്വാമി
    വൈകുണ്ഠസ്വാമികൾ
    ആഗമാനന്ദസ്വാമി
    പണ്ഡിത വേദബന്ധു
    തെക്കാട്ട് അയ്യാസ്വാമികൾ
    രംഗനാഥാനന്ദ സ്വാമി
    ചിന്മയാനന്ദസ്വാമി
    നിത്യചൈതന്യയതി
    കുമ്മമ്പള്ളി രാമൻപിള്ള ആശാൻ
    സ്വാമി രാമദാസ്
    വിദ്യാനന്ദതീർത്ഥപാദർ
    ബോധേശ്വരൻ

    ഋഷിപ്രഭാവരായ മഹാപുരുഷന്മാർ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും
    ഇന്ത്യയുടെ പല ഭാഗങ്ങളിൽ വർത്തിക്കുകയും, ഭാരതീയ സമൂഹത്തിൽ ഇഴുകിപ്പിടിച്ചിരുന്ന നൈതികവും
    ധാർമ്മികവുമായ മാലിന്യങ്ങളെ കഴുകി നീക്കുകയും ചെയ്തു. വിവേകാനന്ദനും ടാഗോറും ഗാന്ധിജിയും മറ്റും ഈ ശുദ്ധീകരണ പ്രക്രിയയിലൂടെ ഇന്ത്യൻ മനസ്സിനെ പാശ്ചാത്യമായ ആധുനികതയുടെ പ്രകാശമയമായ അംശങ്ങളെല്ലാം വിവേചിച്ചുൾക്കൊള്ളാൻ
    പരിശീലിപ്പിക്കുകകൂടി ചെയ്തു.
    വിഷ്ണുനാരായണൻ നമ്പൂതിരി

    എസ്. ഗുപ്തൻനായരുടെ ജന്മശതാബ്ദി വർഷത്തിൽ പുറത്തിറങ്ങുന്ന പുതിയ പതിപ്പ്

    Original price was: ₹160.00.Current price is: ₹155.00.
    Total: 155.00
    Add to cart
  • Himalaya Samathalangaliloode

    (0)
    Original price was: ₹180.00.Current price is: ₹160.00.

    Himalaya Samathalangaliloode

    Original price was: ₹180.00.Current price is: ₹160.00.
    Total: 160.00
    Add to cart
  • VELLAPOOKKAL By ANUJITH P DEV

    (0)
    Original price was: ₹180.00.Current price is: ₹170.00.

    VELLAPOOKKAL വെള്ളപൂക്കൾ By ANUJITH P DEV

    ‘വെള്ളപൂക്കൾ’ കഥാ രൂപത്തിലെഴുതിയ ഒരു പ്രേമകവിതയാണ്. എന്റെ ഹൃദയത്തിന്റെ ഒരു കഷണമാണ്. സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന മനുഷ്യരെയൊക്കെയും വെള്ളപൂക്കളായി ഞാൻ സങ്കൽപ്പിക്കുന്നു. ലോലവും ഹൃദ്യവുമായ സൗന്ദര്യവും സുഗന്ധവുമുള്ള പൂക്കൾ. വാടി പോവാതിരിക്കാൻ ആഗ്രഹിക്കുന്നത്രയും ഭംഗിയിൽ പൂത്തു നിൽക്കുന്നവർ. ഈ പുസ്തകവും വാടാതെ നിങ്ങളിൽ നിലനിൽക്കട്ടെ…എല്ലാ കാലത്തേക്കും.

    Original price was: ₹180.00.Current price is: ₹170.00.
    Total: 170.00
    Add to cart
  • Adoor Gopalakrishnan -Cinemayil Oru Jeevitham

    (0)
    Original price was: ₹175.00.Current price is: ₹170.00.

    Adoor Gopalakrishnan -Cinemayil Oru Jeevitham അടൂര്‍ ഗോപാലകൃഷ്ണന്‍ : സിനിമയില്‍ ഒരു ജീവിതം

    ഏതൊരു ജീവചരിത്രകാരനും അനായസം വഴങ്ങുന്ന ഒന്നല്ല അടൂര്‍ ഗോപാലകൃഷ്ണന്റെ ജീവിത കഥനം. മൂന്ന് ദശകങ്ങളിലേറെയായി തന്റെ അസാധാരണങ്ങളായ സൃഷ്ടികളുടെ നിഗബഢതകള്‍ എപ്പോഴും രഹസ്യമാക്കി വെക്കുന്ന ഒരു ഏകാകിയാണദ്ദേഹം. ഗൗതമന്‍ ഭാസ്‌കരന്റെ ‘അടൂര്‍ ഗോപാലകൃഷ്ണന്‍ : സിനിമയില്‍ ഒരു ജീവിതം’ ഉല്‍സാഹത്തോടും ആദരവോടും കൂടി ഈ വ്യക്തിയിലേക്കും സിനിമകളിലേക്കും ആഴത്തിലിറങ്ങിച്ചെല്ലുന്നു. സിനിമയെക്കുറിച്ചും തന്റെ ദര്‍ശനത്തെ സെല്ലുലോയ്ഡിലേക്കു പകര്‍ത്തുന്നതിന് ആ ചലച്ചിത്രകാരന്‍ അനുഭവിച്ച ക്ലേശങ്ങളെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നുതന്നെ നാം കൂടുതലായി അറിയുന്നു.- ഡെറിക് മാല്‍കം

    പരിഭാഷ: എന്‍.പി. സജീഷ്‌

    Original price was: ₹175.00.Current price is: ₹170.00.
    Total: 170.00
    Add to cart
  • SOCIALIST PRASTHANAM MALABARIL

    (0)
    Original price was: ₹190.00.Current price is: ₹175.00.

    SOCIALIST PRASTHANAM MALABARIL സോഷ്യലിസ്റ്റ് പ്രസ്ഥാനം മലബാറിൽ By GANGADHARAN T KRAVINDRANATHAN E

    പാണ്ഡിത്യഘോഷണങ്ങളോ വ്യക്തിപക്ഷപാതിത്വങ്ങളോ ഇല്ലാതെ, 1934 മുതല്‍ 1948 വരെയുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സംക്ഷിപ്തചരിത്രം അകത്തുനിന്നും അതേസമയം പുറത്തുനിന്നും നിരീക്ഷിച്ച് അടയാളപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിലൂടെ എഴുത്തുകാര്‍ ചെയ്തിരിക്കുന്നത്. ഈ വിവരങ്ങള്‍ തേടിയുള്ള യാത്രയില്‍ എഴുത്തുകാര്‍ ശാരീരികമായും ബൗദ്ധികമായും ഏറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ടെന്നത് ഉറപ്പ്. ഈ ഗ്രന്ഥത്തെ സമ്പന്നമാക്കുന്നതും ആ ഉള്ളുരുക്കങ്ങളുടെ ഭാരമാണ്.
    -എം.വി. ശ്രേയാംസ്‌കുമാര്‍

    സ്വാതന്ത്ര്യപൂര്‍വ്വകാലഘട്ടത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ബീജാവാപം നടത്തിയ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സില്‍നിന്നും പൂര്‍ണ്ണമായും പുറത്തുവന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയെന്ന സ്വതന്ത്ര രാഷ്ട്രീയസംഘടനയായി മാറുന്നതുവരെയുള്ള മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം.

    Original price was: ₹190.00.Current price is: ₹175.00.
    Total: 175.00
    Add to cart
  • WILLYS By Nidhin R Nath

    (0)
    Original price was: ₹199.00.Current price is: ₹180.00.

    WILLYS വില്ലീസ് By Nidhin R Nath

    ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവർ അഞ്ചുപേർ ആ കാട് കയറാൻ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റിമറിച്ചു.ഒരു ത്രില്ലർ സിനിമ പോലെ ആസ്വദിക്കാനാവുന്ന നോവൽ.

    Original price was: ₹199.00.Current price is: ₹180.00.
    Total: 180.00
    Add to cart
  • Prathikriya 2.0 by Nikhilesh Menon

    (0)
    Original price was: ₹199.00.Current price is: ₹190.00.

    Prathikriya 2.0 പ്രതിക്രിയ 2.0 by Nikhilesh Menon

    പ്രതിക്രിയ 2.0 നിഖിലേഷ് മേനോൻ **************** മലയാള സിനിമയിലെ വിലപിടിപ്പുള്ള യുവ തിരക്കഥാകൃത്താണ് അജയൻ, സെക്സ് ആപ്പ് വഴി പരിചയപ്പെട്ട പെൺ സുഹൃത്തുമായി ഒരു രാത്രി ചിലവഴിക്കുവാൻ അയാൾ തീരുമാനിക്കുന്നു. ആസന്നമായിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ യുവ വ്യവസായി ജയപ്രകാശ് ഭാര്യയുടെ കൊലപാതകത്തിന് അറസ്റ്റിലാകുന്നു. സമാന്തര കഥകളിലൂടെ കഥയും ജീവിതവും ഒന്നാകുന്ന പുതു കാലത്തിന്റെ ക്രൈം ത്രില്ലർ നോവൽ.

    Original price was: ₹199.00.Current price is: ₹190.00.
    Total: 190.00
    Add to cart
  • Lilly Pookkalude Ormakku

    (0)
    Original price was: ₹220.00.Current price is: ₹198.00.

    Lilly Pookkalude Ormakku ലില്ലിപ്പൂക്കളുടെ ഓർമ്മയ്ക്ക് by VG

    പല രീതിയിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിൽ ഒളിച്ചിരിക്കുന്ന ഒരിക്കലും പഠിച്ചുതീരാത്ത ‘മനുഷ്യൻ’ എന്ന ജന്തുലോകസമസ്യ, ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഹൃദയസ്പർശിയായ ചില തേങ്ങലുകൾ, ഗദ്ഗദങ്ങൾ, നിഷ്കളങ്കമായ ചില ചോദ്യങ്ങൾ, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വിക പരിവേഷം ചാർത്തപ്പെടാത്ത ചില ചിന്തകൾ, അവയുടെ പൂരണങ്ങൾ, ഒത്തുതീർപ്പുകൾ, അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേയ്ക്കുള്ള പ്രയാണങ്ങൾ, ലിംഗസമത്വത്തിന്റെ അനിവാര്യതകൾ, അങ്ങനെയുള്ള പതിമൂന്ന് ചെറുകഥകളുടെ ആവിഷ്ക്കാരം.

    Original price was: ₹220.00.Current price is: ₹198.00.
    Total: 198.00
    Add to cart
/ 3
Shopping Cart 0

No products in the cart.

Sort by: