• AA MARATHEYUM MARANNU MARANNU NJAN By K. R. MEERA

    (0)
    Original price was: ₹110.00.Current price is: ₹99.00.

    AA MARATHEYUM MARANNU MARANNU NJAN ആ മരത്തെയും മറന്നു മറന്നു ഞാൻ By K. R. MEERA

    ഒരു സർഗ്ഗാത്മകരചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.

    Original price was: ₹110.00.Current price is: ₹99.00.
    Total: 99.00
    Add to cart
  • Chathiyude Padmavyuham By Swapna Suresh

    (0)
    Original price was: ₹250.00.Current price is: ₹199.00.

    Chathiyude Padmavyuham By Swapna Suresh ചതിയുടെ പത്മ വ്യൂഹം

    ചതിയുടെ പത്മവ്യൂഹം – സ്വപ്ന സുരേഷ് കേരള രാഷ്ട്രീയരംഗത്തും സാമൂഹ്യരംഗത്തും സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളു മായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു. സ്വർണ്ണ കള്ളക്കടത്തുകാരിയെന്ന ലേബ ലിൽ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെട്ടുന്ന ഈ ആത്മകഥ ചതിയുടെ പത്മവ്യൂഹത്തില കപ്പെട്ട എല്ലാ സ്ത്രീകൾക്കുമുള്ള ഐക്യദാർഢ്യമാണ്. ഭരണകൂടഭീകരതയുടെ, അഴിമതി യുടെ ഇരകളായി മാറുന്ന നിസ്സഹായരായ മനുഷ്യർക്കുള്ള മുന്നറിയിപ്പുകളാണ് ഈ പുസ്തകം.

    Original price was: ₹250.00.Current price is: ₹199.00.
    Total: 199.00
    Add to cart
  • Himalaya Samathalangaliloode

    (0)
    Original price was: ₹180.00.Current price is: ₹160.00.

    Himalaya Samathalangaliloode

    Original price was: ₹180.00.Current price is: ₹160.00.
    Total: 160.00
    Add to cart
  • MALAKHAYUTE MARUKUKAL KARINEELA By K. R. MEERA

    (0)
    Original price was: ₹110.00.Current price is: ₹99.00.

    MALAKHAYUTE MARUKUKAL KARINEELA മാലാഖയുടെ മറുകുകൾ കരിനീല By K. R. MEERA

    മാലാഖയുടെ മറുകുകൾ, കരിനീല എന്നീ രണ്ടു നോവെല്ലകളുടെ സമാഹാരം. ഭാഷയുടെ നൂതനത്വംകൊണ്ടും വൈകാരികലോകത്തെ ആവിഷ്‌കരിക്കുന്നതിലെ അപൂർവ്വതകൊണ്ടും ആഖ്യാനത്തിന്റെ ലാളിത്യംകൊണ്ടും ഈ നോവെല്ലകൾ വായനക്കാരെ ഏറെ ആകർഷിക്കുന്നു. അനുഭവലോകത്തെ തുറന്നിട്ടുകൊണ്ട് കരുതിയുപയോഗിക്കുന്ന വാക്കുകളാൽ കഥനത്തിന്റെ കരുത്തു വെളിവാക്കുന്നുണ്ട് രണ്ടു നോവെല്ലകളും.

    Original price was: ₹110.00.Current price is: ₹99.00.
    Total: 99.00
    Add to cart
  • NARAYANEEYAM

    (0)
    Original price was: ₹540.00.Current price is: ₹445.00.

    NARAYANEEYAM [ നാരായണീയം ]

    [ സംസ്കൃത മൂലശ്ലോകം മലയാള ലിപിയിൽ, ഗദ്യപരിഭാഷയും വിശദമായ വ്യാഖ്യാനവും മലയാളത്തിൽ ] [ Neatly Bound Large Size Book ] Hardcover – 1 January 2021

    Original price was: ₹540.00.Current price is: ₹445.00.
  • PAKSHIKALUM ORU MANUSHYANUM: INDUCHOODANTE JEEVITHAM

    (0)
    Original price was: ₹630.00.Current price is: ₹475.00.

    PAKSHIKALUM ORU MANUSHYANUM: INDUCHOODANTE JEEVITHAM പക്ഷികളും ഒരു മനുഷ്യനും :ഇന്ദുചൂഡൻ്റെ ജീവിതം By SURESH ELAMON

    ഇത് ഒരു പുസ്തകമല്ല. ഒരനുഭവമാണ്. പക്ഷിനിരീക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച പ്രൊഫ. കെ.കെ. നീലകണ്ഠന്‍ (ഇന്ദുചൂഡന്‍) എന്ന അത്ഭുതമനുഷ്യന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും മഹത്തായ സംഭാവനകളെയും അടുത്തറിയാന്‍ സഹായിക്കുന്ന അസാധാരണഗ്രന്ഥം. ‘കേരളത്തിലെ പക്ഷികള്‍’ എന്ന ക്ലാസിക് കൃതിയിലൂടെ കേരളസംസ്‌കാരത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഇന്ദുചൂഡന്‍ പ്രകൃതിസ്‌നേഹികളുടെ നിത്യപ്രചോദനമാണ്. അദ്ദേഹത്തിന്റെ പ്രിയശിഷ്യനായ ശ്രീ.സുരേഷ് ഇളമണ്‍ ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. അദ്ദേഹത്തോട് നമ്മള്‍ മാത്രമല്ല, വരുംതലമുറകളും കടപ്പെട്ടിരിക്കുന്നു.

    -ബാലചന്ദ്രന്‍ ചുള്ളിക്കാട്

    ഇന്ദുചൂഡന്റെ ‘കേരളത്തിലെ പക്ഷികള്‍’ മലയാളത്തിലെ ഏറ്റവും മികച്ച പ്രകൃതിഗ്രന്ഥവും അതുല്യമായ ഗദ്യാനുഭവവുമാണ്. പക്ഷികളുടെ ലോകത്തെക്കുറിച്ചുള്ള തന്റെ ശാസ്ത്രപരവും അതീവരസകരങ്ങളുമായ നിരീക്ഷണങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയത്, മലയാളഭാഷയുടെ സൗന്ദര്യങ്ങളിലേക്ക് പക്ഷികളെപ്പോലെതന്നെ ചിറകടിച്ചുയരുന്ന ഭാവനാധാരാളിത്തത്തോടും ഭാഷാവൈഭവത്തോടുമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയും പക്ഷിലോക പര്യവേക്ഷണങ്ങളെയും, ശിഷ്യനും പ്രസിദ്ധ പ്രകൃതിച്ഛായാഗ്രാഹകനുമായ സുരേഷ് ഇളമണ്‍, ഓര്‍മ്മകളും ചരിത്രരേഖകളും കോര്‍ത്തിണക്കി സമഗ്രമായും അത്യാകര്‍ഷകമായും ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. ധാരാളം ചിത്രങ്ങളോടെ മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഓര്‍മ്മപ്പുസ്തകം കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തിനും മലയാളസാഹിത്യത്തിനും പ്രകൃതിപഠനമേഖലയ്ക്കും അമൂല്യമായ മുതല്‍ക്കൂട്ടാണ്.

    -സക്കറിയ

    Original price was: ₹630.00.Current price is: ₹475.00.
    Total: 475.00
    Add to cart
  • YUDASINTE SUVISESHAM K. R. MEERA

    (0)
    Original price was: ₹160.00.Current price is: ₹145.00.

    YUDASINTE SUVISESHAM യൂദാസിന്റെ സുവിശേഷം By K. R. MEERA

    ഭരണകൂടം ഒരു വലിയ യന്ത്രമാണ്. പോലീസ് അതിന്റെ നട്ടോ ബോള്‍ട്ടോ മാത്രം-സ്റ്റേറ്റിന്റെ ചട്ടുകങ്ങള്‍ മാത്രം. കുറ്റവാളിക്കു മുമ്പില്‍ സ്റ്റേറ്റ് തോല്‍ക്കാന്‍ പാടില്ലാത്തതിനാല്‍ പോലീസും തോറ്റുകൂടാ-പോലീസിന്റെ നക്‌സല്‍വേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റിക്കൊടുക്കലിന്റെയും പീഡനത്തിന്റെയും കുമ്പസാരത്തിന്റെ കഥപറയുന്ന നോവല്‍.

    Original price was: ₹160.00.Current price is: ₹145.00.
    Total: 145.00
    Add to cart
/ 1
Shopping Cart 0

No products in the cart.

Sort by: