No products in the cart.
Gautaman Bhaskaran
Gautaman Bhaskaran
Filter-
Adoor Gopalakrishnan -Cinemayil Oru Jeevitham
Rated 0 out of 5(0)₹175.00Original price was: ₹175.00.₹170.00Current price is: ₹170.00.Adoor Gopalakrishnan -Cinemayil Oru Jeevitham അടൂര്‍ ഗോപാലകൃഷ്ണന്‍ : സിനിമയില്‍ ഒരു ജീവിതം
ഏതൊരു ജീവചരിത്രകാരനും അനായസം വഴങ്ങുന്ന ഒന്നല്ല അടൂര്‍ ഗോപാലകൃഷ്ണന്റെ ജീവിത കഥനം. മൂന്ന് ദശകങ്ങളിലേറെയായി തന്റെ അസാധാരണങ്ങളായ സൃഷ്ടികളുടെ നിഗബഢതകള്‍ എപ്പോഴും രഹസ്യമാക്കി വെക്കുന്ന ഒരു ഏകാകിയാണദ്ദേഹം. ഗൗതമന്‍ ഭാസ്‌കരന്റെ ‘അടൂര്‍ ഗോപാലകൃഷ്ണന്‍ : സിനിമയില്‍ ഒരു ജീവിതം’ ഉല്‍സാഹത്തോടും ആദരവോടും കൂടി ഈ വ്യക്തിയിലേക്കും സിനിമകളിലേക്കും ആഴത്തിലിറങ്ങിച്ചെല്ലുന്നു. സിനിമയെക്കുറിച്ചും തന്റെ ദര്‍ശനത്തെ സെല്ലുലോയ്ഡിലേക്കു പകര്‍ത്തുന്നതിന് ആ ചലച്ചിത്രകാരന്‍ അനുഭവിച്ച ക്ലേശങ്ങളെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നുതന്നെ നാം കൂടുതലായി അറിയുന്നു.- ഡെറിക് മാല്‍കം
പരിഭാഷ: എന്‍.പി. സജീഷ്
₹175.00Original price was: ₹175.00.₹170.00Current price is: ₹170.00. -
Ariyappedatha Ayyappacharitham
Rated 0 out of 5(0)₹290.00Original price was: ₹290.00.₹245.00Current price is: ₹245.00.അറിയപ്പെടാത്ത അയ്യപ്പചരിതം Ariyappedatha Ayyappacharitham
₹290.00Original price was: ₹290.00.₹245.00Current price is: ₹245.00. -
NARAYANEEYAM
Rated 0 out of 5(0)₹540.00Original price was: ₹540.00.₹445.00Current price is: ₹445.00.NARAYANEEYAM [ നാരായണീയം ]
[ സംസ്കൃത മൂലശ്ലോകം മലയാള ലിപിയിൽ, ഗദ്യപരിഭാഷയും വിശദമായ വ്യാഖ്യാനവും മലയാളത്തിൽ ] [ Neatly Bound Large Size Book ] Hardcover – 1 January 2021
₹540.00Original price was: ₹540.00.₹445.00Current price is: ₹445.00. -
PROTOZOA By : MURALI B
Rated 0 out of 5(0)₹130.00Original price was: ₹130.00.₹125.00Current price is: ₹125.00.PROTOZOA പ്രോട്ടോസോവ By : MURALI B
നവീനമായ അസാധാരണത്വംകൊണ്ട് ചെറുകഥാചരിത്രത്തോട് ഇടയുന്ന ബി. മുരളിയുടെ കഥകൾ സമകാലീനവായനയോട് ഏറ്റവും ഉന്മുഖമാകുന്നു. കുതിപ്പുശേഷിയുള്ള ഭാഷയിൽ ചരിത്രവും ജീവിതവും പ്രണയവും രാഷ്ട്രീയവും പുതിയ ഭൂമികയിൽ തെളിയുന്നു. പ്രോട്ടോസോവയിൽ ഏകകോശ ജീവിതങ്ങളുടെ വിസ്‌ഫോടനങ്ങളും പ്രണയലോകത്തിന്റെ രഹസ്യമുറികളും കല്പനായാത്രകളുടെ ആകാശങ്ങളും നിറയുന്നു
₹130.00Original price was: ₹130.00.₹125.00Current price is: ₹125.00.
/ 1




