No products in the cart.
DR.B.C.BALAKRISHNAN
DR.B.C.BALAKRISHNAN
Filter-
DEVAGEETHIKAL ദേവഗീതികൾ
Rated 0 out of 5(0)₹750.00Original price was: ₹750.00.₹590.00Current price is: ₹590.00.ശ്രീ ദേവരാജൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച സിനിമ നാടക ലളിത devational ഗാനങ്ങൾ ഗായകർ രചയിതാക്കൾ രാഗങ്ങൾ എല്ലാം മാസ്റ്റർ തന്നെ രൂപ കല്പന ചെയ്ത അമൂല്യ ഗ്രന്ഥം കുറച്ചു കോപ്പികൾ മാത്രം സംഗീത സംവിധാനത്തെക്കുറിച്ചു മാസ്റ്ററുടെ കാഴ്ചപ്പാടുകൾ രീതിശാസ്ത്രത്ത ഇവ അദ്ദേഹം തന്നെ വിശദീകരിക്കുന്ന പഠനം ഉൾപ്പടെ .
₹750.00Original price was: ₹750.00.₹590.00Current price is: ₹590.00. -
Devimahatmyam
Rated 0 out of 5(0)₹790.00Original price was: ₹790.00.₹450.00Current price is: ₹450.00.Devimahatmyam (ദേവീമാഹാത്മ്യം )
ദേവീമാഹാത്മ്യം : വ്യാഖ്യാനം : മൂലശ്ലോകം, പദാനുപദസാരാംശം, വിശദമായ വ്യാഖ്യാനം ഗദ്യത്തിൽ Dr. BC Balakrishnana
₹790.00Original price was: ₹790.00.₹450.00Current price is: ₹450.00. -
Lalitha sahasranamam sthothram
Rated 0 out of 5(0)₹690.00Original price was: ₹690.00.₹475.00Current price is: ₹475.00.Lalitha sahasranamam sthothram
Lalitha sahasranama sthothram Vyakhyanam by Dr. B C Balakrishnan ഹൈന്ദവ വിശ്വാസപ്രകാരം ആദിപരാശക്തിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൌരാണിക ശാക്തേയ സ്തോത്ര ഗ്രന്ഥമാണ് ലളിതാ സഹസ്ര നാമം. ഇത് ശ്രീവിദ്യാ ഭഗവതി ഉപാസകരുടെ ഒരു പ്രധാന സ്തോത്രമാണ്. ഒരു നാമവും ആവർത്തിക്കുന്നില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. വശിനി, കാമേശി, അരുണ, സർവേശി, കൌളിനി, വിമലാ, ജയിനി, മോദിനി, എന്നീ വാഗ്ദേവി മാർ പരാശക്തിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ്. ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. ശ്രീ മാതാ എന്നു തുടങ്ങി ശിവശക്തിമാർ ഐക്യപ്പെട്ടിരിക്കുന്ന ലളിതാംബിക എന്ന പേരിൽ പൂർണ്ണമാവുന്നു. മിക്കവാറും എല്ലാ ഭഗവതീപൂജകളിലും ഈ സ്തോത്രം ജപിക്കാറുണ്ട്. ഈ സ്തോത്രം വെള്ളിയാഴ്ച, നവരാത്രി തുടങ്ങിയ ദിവസങ്ങളിൽ നിത്യവും പാരായണം ചെയ്യുന്നത് ഐശ്വര്യവും മോക്ഷവും ലഭിക്കാൻ ഉതകും എന്നും ദുരിതങ്ങൾ ഇല്ലാതാക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.
₹690.00Original price was: ₹690.00.₹475.00Current price is: ₹475.00. -
NARAYANEEYAM
Rated 0 out of 5(0)₹540.00Original price was: ₹540.00.₹445.00Current price is: ₹445.00.NARAYANEEYAM [ നാരായണീയം ]
[ സംസ്കൃത മൂലശ്ലോകം മലയാള ലിപിയിൽ, ഗദ്യപരിഭാഷയും വിശദമായ വ്യാഖ്യാനവും മലയാളത്തിൽ ] [ Neatly Bound Large Size Book ] Hardcover – 1 January 2021
₹540.00Original price was: ₹540.00.₹445.00Current price is: ₹445.00. -
Shakthimahimnasthothram
Rated 0 out of 5(0)₹110.00Original price was: ₹110.00.₹90.00Current price is: ₹90.00.Shakthimahimnasthothram ശക്തിമഹിംമ്ന സ്തോത്രം
₹110.00Original price was: ₹110.00.₹90.00Current price is: ₹90.00. -
SREE GURUVAYOORAPPA SAHASRANAMAM SREEKRISHANA SAHASRANAMASTHOTHRAM
Rated 0 out of 5(0)₹250.00Original price was: ₹250.00.₹225.00Current price is: ₹225.00.SREE GURUVAYOORAPPA SAHASRANAMAM SREEKRISHANA SAHASRANAMASTHOTHRAM ശ്രീ ഗുരുവായൂരപ്പ സഹസ്രനാമം ശ്രീകൃഷ്‌ണ സഹസ്രനാമസ്തോത്രം By Dr. B C Balakrishnan
₹250.00Original price was: ₹250.00.₹225.00Current price is: ₹225.00. -
VISHNUSAHASRANAMASTHOTHRAM
Rated 0 out of 5(0)₹890.00Original price was: ₹890.00.₹599.00Current price is: ₹599.00.VISHNUSAHASRANAMASTHOTHRAM വിഷ്ണുസഹസ്രനാമസ്‌ത്രോത്രം
₹890.00Original price was: ₹890.00.₹599.00Current price is: ₹599.00.
/ 1







