• Chathiyude Padmavyuham By Swapna Suresh

    (0)
    Original price was: ₹250.00.Current price is: ₹199.00.

    Chathiyude Padmavyuham By Swapna Suresh ചതിയുടെ പത്മ വ്യൂഹം

    ചതിയുടെ പത്മവ്യൂഹം – സ്വപ്ന സുരേഷ് കേരള രാഷ്ട്രീയരംഗത്തും സാമൂഹ്യരംഗത്തും സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളു മായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു. സ്വർണ്ണ കള്ളക്കടത്തുകാരിയെന്ന ലേബ ലിൽ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെട്ടുന്ന ഈ ആത്മകഥ ചതിയുടെ പത്മവ്യൂഹത്തില കപ്പെട്ട എല്ലാ സ്ത്രീകൾക്കുമുള്ള ഐക്യദാർഢ്യമാണ്. ഭരണകൂടഭീകരതയുടെ, അഴിമതി യുടെ ഇരകളായി മാറുന്ന നിസ്സഹായരായ മനുഷ്യർക്കുള്ള മുന്നറിയിപ്പുകളാണ് ഈ പുസ്തകം.

    Original price was: ₹250.00.Current price is: ₹199.00.
    Total: 199.00
    Add to cart
  • DEVAGEETHIKAL ദേവഗീതികൾ

    (0)
    Original price was: ₹750.00.Current price is: ₹590.00.

    ശ്രീ ദേവരാജൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച സിനിമ നാടക ലളിത devational ഗാനങ്ങൾ ഗായകർ രചയിതാക്കൾ രാഗങ്ങൾ എല്ലാം മാസ്റ്റർ തന്നെ രൂപ കല്പന ചെയ്ത അമൂല്യ ഗ്രന്ഥം കുറച്ചു കോപ്പികൾ മാത്രം സംഗീത സംവിധാനത്തെക്കുറിച്ചു മാസ്റ്ററുടെ കാഴ്ചപ്പാടുകൾ രീതിശാസ്ത്രത്ത ഇവ അദ്ദേഹം തന്നെ വിശദീകരിക്കുന്ന പഠനം ഉൾപ്പടെ .

    Original price was: ₹750.00.Current price is: ₹590.00.
    Total: 590.00
    Add to cart
  • EZHUTHUKARUDE KUTTIKKALAM By GOPI PUTHUKODE

    (0)
    Original price was: ₹280.00.Current price is: ₹245.00.

    EZHUTHUKARUDE KUTTIKKALAM എഴുത്തുകാരുടെ കുട്ടിക്കാലം By GOPI PUTHUKODE

    കുഞ്ചൻ നമ്പ്യാർ * വള്ളത്തോൾ * കുമാരനാശാൻ
    ജി. * ചങ്ങമ്പുഴ * എസ്.കെ. പൊറ്റെക്കാട്ട് * ഒ.വി. വിജയൻ
    കുഞ്ഞുണ്ണി * വയലാർ * ചെറുകാട് * വൈലോപ്പിള്ളി
    നിത്യചൈതന്യയതി * തകഴി * ഒ.എൻ.വി. *പി.
    സുഗതകുമാരി *ബഷീർ * അക്കിത്തം * മാധവിക്കുട്ടി
    അഴീക്കോട് * ഉറൂബ്
    തുടങ്ങി പ്രിയപ്പെട്ട എഴുത്തുകാരുടെ ബാല്യകാലജീവിതം

    മലയാള സാഹിത്യത്തിലെ എഴുത്തുകാരുടെ
    കുട്ടിക്കാല അനുഭവങ്ങളിലൂടെ അവരുടെ
    ജീവിതത്തെ അടുത്തറിയാം.

    Original price was: ₹280.00.Current price is: ₹245.00.
    Total: 245.00
    Add to cart
  • Himalaya Samathalangaliloode

    (0)
    Original price was: ₹180.00.Current price is: ₹160.00.

    Himalaya Samathalangaliloode

    Original price was: ₹180.00.Current price is: ₹160.00.
    Total: 160.00
    Add to cart
  • NARAYANEEYAM

    (0)
    Original price was: ₹540.00.Current price is: ₹445.00.

    NARAYANEEYAM [ നാരായണീയം ]

    [ സംസ്കൃത മൂലശ്ലോകം മലയാള ലിപിയിൽ, ഗദ്യപരിഭാഷയും വിശദമായ വ്യാഖ്യാനവും മലയാളത്തിൽ ] [ Neatly Bound Large Size Book ] Hardcover – 1 January 2021

    Original price was: ₹540.00.Current price is: ₹445.00.
/ 1
Shopping Cart 0

No products in the cart.

Sort by: